Irulile Jeevatharakam
Irulile Jeevatharakam

Irulile Jeevatharakam

  • Sat Mar 13, 2021
  • Price : 146.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by P.N.Das മഹാരഥന്മാരുടെ ദാർശനികലോകത്തു നിന്നും അടർത്തിയെടുത്ത ചിന്താപഥങ്ങളാണ് പി എൻ ദാസിന്റെ ഇരുളിലെ ജീവതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുൽകൊടിയും പുഴുവുമുൾപ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തരശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം താവോയിസം, സെൻബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശലോകം മിഴിവോടെ അവതരിപ്പിക്കുമ്പോൾ പി എൻ ദാസ് തുറന്നിടുന്നത് ആന്തരിക പ്രജ്ഞയുടെ മാനു ഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.